എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കാലത്ത് എണീറ്റ് ശുചിയാവാം നമുക്ക്
വീട് ശുചിയാക്കാം
നാട് ശുചിയാക്കാം
 വീടും പരിസരവും ശുചിയാക്കാം
നമ്മളെല്ലാവരും ഒത്തുചേരും ഈ
നമ്മുടെ ഭൂമി ശുചിയാക്കാം
 

അമേയ സി
1 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത