എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/പാവം മുത്തശ്ശി മരം

Schoolwiki സംരംഭത്തിൽ നിന്ന്
പാവം മുത്തശ്ശി മരം

ചിന്നു എന്ന കുട്ടിയുടെ വീടിന് അടുത് ഒരു പാവം മാവ് ഉണ്ടായിരുന്നു പക്ഷെ ആ മാവ് മുത്തശ്ശി ആയ മരം ആയിരുന്നു എല്ലാ മാവ് മരവും മുത്തശ്ശി മവിനെ കളിയാക്കുമായിരുന്നു മുത്തശ്ശി മാവിൻ ഭക്ഷനമൊന്നും കിട്ടാറില്ലായിരുന്നു കിട്ടുകയാണെങ്കിലോ അതിനാടുത്തുള്ളമരങ്ങൾ അവരുടെ വേര് വച് വലിച്ചെടുക്കലായിരുന്നു
കുറെ നാളുകൾ കഴിഞ്ഞപ്പോൾ ചിന്നു വന്ന് മുത്തശ്ശി മവിനെ വെള്ളം ഒഴിച്ച് കൊടുത്തു അങ്ങനെ കുറെ നാൾ ചിന്നു വെള്ളം ഒഴിച്ച് കൊടുത്തു എന്നിട്ടും മുത്തശ്ശി മാവ് വളര്നടെയില്ല അപ്പോൾ ചിന്നു വിന് സംശയമായി അവൾ ഓടി ചെന്ന് അമ്മയോട് എല്ലാം പറഞ്ഞു അപ്പോൾ 'അമ്മ പറഞ്ഞു മുത്തശ്ശി മരത്തിന് അടുത് നിൽക്കുന്ന ആ മരമില്ലേ ആ മരം മുത്തശ്ശി മരത്തിന്റെ വെള്ളം വലിച് എടുക്കും അപ്പോളാണ് മുത്തശ്ശി മരം ഉണങ്ങുക

നസ് ല . പി
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ