എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/പാവം മുത്തശ്ശിമരം

Schoolwiki സംരംഭത്തിൽ നിന്ന്
പാവം മുത്തശ്ശിമരം

പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു മരം ഉണ്ടായിരുന്നു. വളരെ പൊക്കം കുറഞ്ഞു ശരീരം ആകെ മെലിഞ്ഞ ഒരു മരം ഉണ്ടായിരുന്നു. മറ്റു മരങ്ങൾ ഈ മരത്തെ കളിയാക്കി. നോക്ക് ഞങ്ങളെ കണ്ടോ ഞങ്ങളുടേത് നല്ല തടി ഉള്ള മരം ആണ് അല്പം പോലും വളവ് ഇല്ല പാവം മരം ഒന്നും മിണ്ടിയില്ല. അങ്ങനെ ഒരിക്കൽ കാട്ടിൽ മരം വെട്ടാൻ ഒരാൾ വന്നു. നല്ല ഉയരം ഉള്ള മരം കണ്ട അയാൾക്ക് സന്തോഷം ആയി വളവും തിരിവും ഇല്ലാത്ത നല്ല മരങ്ങൾ ഇതൊക്കെ മുറിച്ചാൽ നല്ല പലക കിട്ടും ഒരു നിമിഷം നിൽക്കാതെ അയാൾ വലിയ മരങ്ങൾ എല്ലാം മുറിച്ചു. അങ്ങനെ മുത്തശ്ശി മരത്തിന്റെ അടുത്ത് എത്തി. അയാൾ പറഞ്ഞത് ആർക്ക് വേണം നിന്നെ ഒരു ജനൽ ഉണ്ടാക്കാൻ പോലും പറ്റില്ല. എന്ന് പറഞ്ഞു അയാൾ മറ്റു മരങ്ങൾ മുറിച്ചു കൊണ്ടു പോയി. ഇതു കണ്ട മുത്തശ്ശി മരത്തിനു വിഷമം ആയി.

ഫാത്തിമ തെസ്നി -
1 A {{{സ്കൂൾ}}}
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
{{{പദ്ധതി}}} പദ്ധതി, {{{വർഷം}}}
കഥ


[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:മലപ്പുറം ജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:പരപ്പനങ്ങാടി ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ കഥകൾ]][[Category:മലപ്പുറം ജില്ലയിലെ {{{പദ്ധതി}}} കഥകൾ]][[Category:മലപ്പുറം ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:പരപ്പനങ്ങാടി ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} കഥകൾ]][[Category:മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]