എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ഇന്നിന്റെലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നിന്റെലോകം

പരിസരംഎപ്പോഴും വൃത്തിയായിരിക്കണം, അതുപോലെ തന്നെ നാം ഓരോരുത്തരുംവൃത്തിയിൽ നടക്കണം.ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈയും മുഖവും കഴുകണം, ഇങ്ങനെയെല്ലാം ശ്രദ്ധിച്ചാൽ രോഗം വരുന്നത് ഒരു പരിധി വരെ തടയാം, ഇപ്പൊ കോവിട് -19,എന്ന രോഗം ഉള്ളത് കൊണ്ട് പ്രത്യേകിച്ചും നാം പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം, പോയി വന്നാൽ നിർബന്ധമായും സോപ്പ് ഉപയോഗിച്ചു കൈ കഴുകണം, പുറത്തു പോയാൽ എവിടെയും സ്പർശിച്ചു കൊണ്ടിരിക്കരുത്, കാരണം രോഗം നമ്മെയും പിടിപെടും, <
ഇനി രോഗത്തെ പ്രതിരോധിക്കാൻ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം, പച്ചക്കറികൾ, പയറു വർഗ്ഗങ്ങൾ, ഇല വർഗ്ഗങ്ങൾ, പഴ വർഗ്ഗങ്ങൾ എന്നിവ ധാരാളം കഴിക്കണം, കൂടാതെ ധാരാളം വെള്ളവും കുടിക്കണം, അങ്ങനെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കണം

ആദിത്യൻ.ടി.പി
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം