എ.എൽ.പി.എസ് കോണോട്ട്/ക്ലബ്ബുകൾ / കാർഷിക ക്ലബ്ബ്. / സാമ്പാറിനൊരു കൂട്ട്
< എ.എൽ.പി.എസ് കോണോട്ട് | ക്ലബ്ബുകൾ | കാർഷിക ക്ലബ്ബ്.
Jump to navigation
Jump to search
ഉച്ചഭക്ഷണപദ്ധതിയിലേക്ക് കുട്ടികൾ വളർത്തിയെടുത്ത പച്ചക്കറികളും നാടൻവിഭവങ്ങളും ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സാമ്പാറിനൊരു കൂട്ട് ആരംഭിച്ചത്.ഇത്തരത്തിൽ സ്‍കൂൾപരിസരത്ത് നിരവധി പച്ചക്കറികൾ കുട്ടികള്പരിപാലിച്ചുകൊണ്ടിരിക്കുന്നു.വിളകൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു.കൂടാതെ ചേന,വാഴ തുടങ്ങിയവയും കൃഷി ചെയ്യുന്നു.സ്കൂൾ പരിസരപ്രദേശത്തെ കർഷകരുടെ സഹായങ്ങൾ ഈ സംരംഭത്തിന് പരമാവധി ഉപയോഗപ്പെടുത്തുന്നു.