എ.എൽ.പി.എസ്. മുട്ടുംതല/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ സുരക്ഷിതരാകാം

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ സുരക്ഷിതരാകാം


കോവിഡ് എന്ന മഹാമാരി
ചൈനയിൽ നിന്നും വന്നല്ലോ
പല രാജ്യങ്ങൾ അപകടത്തിലാ
നമ്മുടെ നാടും
പേടിക്കില്ല കൊറോണയെ
സാമൂഹ്യകലം പാലിക്കും
മാസ്കും സോപ്പും സാനിറ്റൈസറും
നമ്മുടെ കൈയിൽ ഉണ്ടല്ലോ
ജാഗ്രതയോടെ പ്രതിരോധിക്കും
കൊറോണയെ നമ്മൾ തുരത്തിടും

ഫാത്തിമത്ത്‌ ബാദിയ കെ എം
1 A എ.എൽ.പി.എസ്. മുട്ടുംതല
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത