വരും തലമുറയ്ക്കു വേണ്ടി -
നാം പരിസ്ഥിതി സംരക്ഷിക്കേ ണം
പരിസ്ഥിതി സംരക്ഷണത്തിനായി
മരങ്ങൾക്ക് വലിയ സ്ഥാനമുണ്ട്
മരങ്ങൾ മുറിക്കരുേതേ
പരിസ്ഥിതിക്ക് മുറിവേൽപ്പിക്കരുതേ
ഒരു മരം മുറിക്കുകിൽ
ഇരു മരം നടുവിൻ
കർത്തിക്
1 ഇല്ല എ.എൽ.പി.എസ്. തിമിരി ചെറുവത്തൂർ ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത