എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/ഞാനും എന്റെ പരിസരവും....

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും എന്റെ പരിസരവും....

സുന്ദരമായ നമ്മുടെ ഈ പ്രകൃതി ദൈവദാനം ആണ്. നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്. ശ്വസിക്കാൻ ആവിശ്യമായ വായുവും ശുദ്ധമായ ജലവും ഭക്ഷണവുമെല്ലാം പ്രകൃതിയിൽ നിന്ന് തന്നെ ലഭിക്കുന്നു. ഇത്രയും ഫലഭൂഷ്ടമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനുവേണ്ടി നാം ഓരോരുത്തരും പരിസ്ഥിതിക്ക് ഗുണകരമായി പ്രവർത്തിച്ചാൽ മാത്രം മതിയാവും. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്‌കരിക്കുക, മരങ്ങൾ നട്ടു പിടിപ്പിച്ചും ജലാശങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക, അമിതമായ വായുമലിനീകരണം നടത്താതെ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.

ഫാത്തിമ ഫിദ . കെ
4 C എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം