എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കലിയിളകിയ കോവിഡ് *

Schoolwiki സംരംഭത്തിൽ നിന്ന്
കലിയിളകിയ കോവിഡ് *


ലോകം വിറപ്പിക്കുമീ കോവിഡ്
ലോകം വിറപ്പൊരു കോവിഡ്
തൊണ്ടക്ക് പിടിക്കുമീ ഭീകരൻ
പിന്നെ പിടിമുറുക്കുമീ ഭീകരൻ
ഇവൻ തൊട്ടാൽ ഒട്ടും കോവിഡ്
പിന്നെ മരണം വിധിക്കുമീ കോവിഡ്
ഗ്ലൗസും മാസ്ക്കും ഇട്ടാൽ പിന്നെ
ഒട്ടാതെ തടയാം നമുക്കിവനെ
വൃത്തിയും ശുചിത്വവും പാലിചോളൂ
വീട്ടിലിരുന്നു തടുത്തോളു
കൈകൾ കഴുകാം ഒത്തിരിനേരം
കോവിഡ് ചത്തു മലക്കട്ടെ
കൂട്ടക്കുരുതി കൊടുത്തു കുത്തിക്കും
കൊറോണക്കുണ്ട് മറ്റൊരു പേരു കോവിഡ് 19 എന്നാണെങ്കിൽ
പിടിച്ചുക്കെട്ടാം നമുക്കിവനെ


 

തസ്ലീമ T P
4A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത