എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ഒരുമിച്ചു നിൽക്കാം

ഒരുമിച്ചു നിൽക്കാം

പാരിൽ വന്ന മഹാമാരിയെ
തട്ടി മാറ്റാൻ
  നോക്കാം നമുക്ക് കൈകൾ സോപ്പിട്ടുരച്ച് കഴുകാം നമുക്ക്
എന്നും കുളിച്ച്
 വൃത്തിവരുത്തീടാം
ചുമ്മാ കറങ്ങി നടക്കാതെ വീട്ടിലൊതുങ്ങാം
അവശ്യസാധനങ്ങൾ
വാങ്ങാൻ മാത്രം
മാസക് ധരിച്ച് പുറത്തിറങ്ങാം
ആരോഗ്യ വകുപ്പിനെ ' അനുസരിച്ചീടാം
കൊറോണയെ അതിജീവിക്കാൻ അകന്നു നിന്നടുക്കാം നമുക്ക് നാടിന്നഭിമാനമായി
നമുക്കൊരുമിച്ച്
മുന്നേറിടാം
 

മുഹമ്മദ് സിനാൻ ടി.പി
5 E എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത