എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/വൈറസിനെ അതിജീവിക്കാം
വൈറസിനെ അതിജീവിക്കാം
കഴിഞ്ഞ ഡിസംബറോടെയാണ് കൊറോണ വൈറസ് മനുഷ്യരെ ഭീതിയിലായത്തിക്കൊണ്ട് കടന്നു വന്നത്. ചൈനയിലെ വുഹാൻ നിൽ ആണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടരുകയായിരുന്നു. രോഗം ബാധിച്ച വ്യക്തി കൾ ചുമകുബോഴും മൂക്കുചീറ്റുമ്പോഴും ഉണ്ടാകുന്ന ചെറിയ തുള്ളികളിലൂടെയാണ് ഇത് പ്രാഥമികമായി പടരുന്നത് വീട്ടിൽ തന്നെ താമസിക്കുക യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക പൊതു പരിപാടികൾ മാറ്റി വെക്കുക സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകുക കഴുകാത്ത കൈകൾആൽ കണ്ണുകളിലോ മൂക്കിലോ വായയിലോ തൊടരുത് നല്ല ശ്വാസനശുജിത്വം പാലിക്കുക എന്നിവ ആരോഗ്യസംഘടനകൾ അണുബാധയ്ക്കുള്ള ആ ആണു ബാധ്യതക്കുള്ള സാധ്യതകൾ കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികൾ പ്രസിദ്ധീകരിച്ചതാണ്. covid l9 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. രോഗത്തെ ക്കുറിച്ച് സൂചന ലഭിച്ചയുടനെ തന്നെ കേരള ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയതു കൊണ്ട് രോഗങ്ങൾ കുറക്കാൻ കഴിഞ്ഞു. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ചു കൊണ്ട് കൊറോണയെ അതിജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം