എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/നല്ല നാളേക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കു വേണ്ടി

കൈ കഴുകു നിനക്കു വേണ്ടി
കൈ കഴുകു നിന്റെ വീടിനു വേണ്ടി
കൈ കഴുകു നിന്റെ നാടിനു വേണ്ടി
കൈ കഴുകു നിന്റെ ലോകത്തിനായി
കൈ കഴുകു രാത്രിയെ പകലാകിയ ദൈവത്തിന്റെ മാലാഖമാർക്കു വേണ്ടി,
കൈ കഴുകു നിന്നെ കാക്കുന്ന നീതി പീഠത്തിനു വേണ്ടി
കൈ കഴുകു നല്ല നാളേക്കു വേണ്ടി
ഈ നേരവും കടന്നു പോവും
ഈ മഹാമാരിയും ഞമ്മൾ അതിജീവിക്കും

ജഹാന ഷെറിൻ കെ കെ
6B എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത