കൊറോണ

ചൈനയയിലെ വുഹാനിൽ പടർന്നു പിടിച്ച ഒരു വൈറസ് ആണ് കൊറോണ. സമ്പന്ന രാജ്യമായ അമേരിക്കയിലും ഇറ്റലിയിലുമെല്ലാം പതിനായിരങ്ങളാണ് മരിച്ചു വീഴുന്നത്. എത്രയോ മനുഷ്യർ ഈ വൈറസിന് മുന്നിൽ കീഴടങ്ങുന്നു. കളിച്ചു നടക്കേണ്ട ഒരു അവധിക്കാലമാണ് കൊറോണ കാരണം ഇല്ലാതായത്. പക്ഷെ കൊറോണ കൊണ്ട് നമുക്ക് ഒരുപാട് ഗുണങ്ങളുമുണ്ട്. നമ്മൾ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു ഭൂമിയെ തണുപ്പിക്കുന്നു, വാഹനങ്ങളും ഫാക്ടറികളും ഇല്ലാതായതിനാൽ ഭൂമിയുടെ ഭൗമാന്തരീക്ഷം ശുദ്ധമായി, വീടും പരിസരവും വൃത്തിയായി എല്ലാവരും സൂക്ഷിക്കുന്നു.

ശുചിത്വം പാലിച്ചും ആരോഗ്യ വകുപ്പ് പറയുന്നത് കേട്ടും നമുക്ക് ഈ മഹാമാരിയെ തുരത്താം.

സൻഹ എം
4 C എ എം യു പി സ്‌കൂൾ അരീക്കാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം