എ.എം.ജി.എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/നല്ല കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല കൂട്ടുകാർ

ഒരു ദിവസം മോനുവും കൂട്ടുകാരും പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു . അപ്പോൾ അതാ അവിടെ വലിയ ഒരു തേന്മാവിൻ നിന്നും ഒരു മാമ്പഴം താഴ്ത്തേക്കു വീണു .മോനു ഓടി വന്നു അത് എടുത്തു കഴിക്കാൻ തുടങ്ങി . അവന്റ കൂട്ടുകാർ ഓടി വന്നു അവനോടു അത് കഴിക്കരുത് അതിൽ കിളികളോ വൗവാലോ ഒക്കെ കൊത്തിയിട്ടുണ്ടാകും .അത് കഴിചാൽ പക്ഷിപ്പനിയോ കൊറോണയോ പോലുള്ള മാരക രോഗങ്ങൾ വരാൻ സാധ്യത ഉണ്ടെന്നു അറിയിച്ചു .അത് കേട്ടപ്പോ ശരിയാണെന്ന് മോനുവിനും തോന്നി .അവൻ മാമ്പഴം ദൂരേക്ക് വലിച്ചെറിഞ്ഞു . വീണ്ടും കൂട്ടുകാർക്കൊപ്പം കളി തുടങ്ങി

വീണ എം
2 A ജി.എം എൽ.പി.എസ്,കായിക്കര
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ