എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം അമ്മയും മക്കളും പോലെ ആണ്. നാം പ്രകൃതിയിൽ നിന്നും വളരെ അകന്ന് കഴിഞ്ഞിരിക്കുന്നു. നമ്മുടെ പൂർവികർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു. അതിന്റെ തണൽ ആണ് നാം ചൂടികൊണ്ടിരിക്കുന്നത്. ഒരു പരിസ്ഥിതി ദിനത്തിൽ കുറച്ചു ചെടികൾ നട്ടത്കൊണ്ടായില്ല. അവയെ പരിപാലിക്കണം. നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നത് നാം തന്നെ ആണ്. നല്ലൊരു നാളെക്കായി ഭാവി തലമുറക്ക് ഒരു തണലായി അമ്മയാകുന്ന പ്രകൃതിയെ സംരക്ഷിക്കുക.

സജ്‌വ kc
3B എ എം എൽ പി സ്കൂൾ നെട്ടൻചോല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം