എന്തിനു വന്നു നീ..........
ജനതയെ മുഴുവൻ കാർന്നിട്ടും
നിന്റെ വിശപ്പിതുവരെ തീർന്നില്ലേ
കേരള മണ്ണിൽ വന്നാൽ നിന്നെ
ഒന്നായി നിന്നു തുരത്തീടും.......
ഒരുമയിൽ ഞങ്ങൾ പോരാടും.
മാസ്ക് ധരിച്ചും സോപ്പുപയോഗിച്ചും
നിന്നെ തകർക്കും ഞങ്ങൾ
പോ കൊറോണ....... പോ കൊറോണ.......
ഉലകിൽ നിന്നും പൊയ്ക്കോ നീ