എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/പരുന്തും കോഴിയും

Schoolwiki സംരംഭത്തിൽ നിന്ന്
പരുന്തും കോഴിയും
ഒരു ദിവസം ഒരു കൂട്ടിൽ ഒരു പാട് കോഴികൾ ഉണ്ടായിരുന്നു. രാവിലെ എന്നും കോഴിയും കോഴി കുഞ്ഞും തീറ്റ തേടി ഇറങ്ങും. ഒരു ദിവസം പുറത്തിറങ്ങിയപ്പോൾ ഒരു പരുന്ത് വിശന്ന് വട്ടം കറങ്ങുന്നത് കോഴി കണ്ടു. പരുന്ത് അപ്പോൾ തന്നെ താഴത്തേക്ക് വന്നു. ഒരു കോഴി കുഞ്ഞിനെ എടുത്ത് മേലേക്ക് പോയി. തള്ളക്കോഴി കരഞ്ഞു. 
റുമൈസ. കെ
4 എ. എം. എൽ. പി. സ്കൂൾ ചെറുവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ