എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/കൊറോണ..........കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ........കൊറോണ

കാലം മാറി കോലവും മാറി...
ലോകം മുഴുവൻ മാറി മറിഞ്ഞു....
കൊറോണയെന്ന കോവിഡ് 19
ലോകമാകെ പടർന്നു പിടിച്ചു...

കൈകൾ കഴുകാം എപ്പോഴും..
വൃത്തിയോടെ നടന്നീടാം...
മാസ്കുകൾ ധരിച്ചീടാം...
രോഗത്തിൽ നിന്ന് മുക്തിനേടാം....


സ്കൂളില്ലാ...കളിയില്ലാ.....
കൂട്ടുകൂടാൻ ആളില്ലാ....
പാലിക്കാം അകലങ്ങൾ..
ചേർത്ത് പിടിക്കാം ഹൃദയങ്ങൾ.....

പേടി വേണ്ട കരുതലാണ്, വേണ്ടതെന്ന്
ഓർത്തിടാം...
പ്രാർത്ഥിക്കാം ഒരുമിച്ച്....
ഒരു നല്ല നാളെക്കായി......


 

അമൻ ഹാതിം എ
3A എ എം എൽ പി സ്കൂൾ കന്മനം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത