എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/വ‍ൃത്തി വ‍ൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
വ‍ൃത്തി വ‍ൃക്ഷം


ശ‍ുചിത്വമെന്നത് തൻ മനസ്സില‍ുണ്ടായാൽ
തൻ ആരോഗ്യം തനിക്ക് കാക്കാം
വ‍ൃത്തി വ‍ൃക്ഷമെന്നൊര‍ു വ‍ൃക്ഷത്തെ
സ‍ൃഷ്ടിക്ക‍ൂ തൻ മനസ്സിൽ
ത‍ുരത്തിടാം നമ‍ുക്കൊന്നിച്ച്
കോവിഡ് എന്ന ദ‍ുരന്തത്തെ
വ‍ൃത്തിയെ കൈ വെടിയല്ലെ
നമ‍ുക്ക് തന്നെ വിജയം കൈവരിക്കാം
 നമ‍ുക്കൊന്നായി ത‍ുരത്തീടാം
വീട്ടിലിര‍ുന്ന് ത‍ുരത്തീടാം
 എന്നെന്നേക്ക‍ുമകറ്റ‍ീടാം
മാരക രോഗം നശിച്ചാല‍ും
 ശ‍ുചിത്വമെന്നതിനെ മറന്നേക്കല്ലേ

 

ഫാത്തിമ ഷബീഹ
3 എ എ.എം.എൽ.പി.സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത