എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/വ്യക്തിയ‍ും ശ‍ുചിത്വവ‍ും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിയ‍ും ശ‍ുചിത്വവ‍ും

ഒര‍ു വ്യക്തി എന്ന നിലയിൽ അയാളെ കണക്കിലെട‍ുക്ക‍ുന്നത് അവന്റെ പ്ര‍വർത്തിയിലാണ് . ആ പ്രവ‍ർത്തിയ‍ുടെ ഭാഗമാണ് വ്യക്തിശ‍ുചിത്വം , ആരോഗ്യം , അവന്റെ ച‍ുറ്റ‍ുപാട് എന്നിവ . അത‍ുകൊണ്ട് അവൻ പ‍ൂ‍ർണമായ‍ും അവന്റെ ആരോഗ്യം നല്ല ശ‍ുചിത്വമ‍ുള്ള ച‍ുറ്റ‍ുപാട‍ുമായി ബന്ധപ്പെട്ടവനായിരിക്കണം. ഈ രീതിയിൽ ജീവിക്ക‍ുന്ന ഒരാൾക്ക് എപ്പോഴ‍ും അവന്റെ ആരോഗ്യത്തേയ‍ും ജീവിതത്തേയ‍ും നിലനി‍ർത്താൻ കഴിയ‍ും.
നല്ല ശീലങ്ങൾ
• കൈകൾ , മ‍ുഖം എന്നിവ വ‍ൃത്തിയായി സ‍ൂക്ഷിക്ക‍ുക
• വീട‍ും പരിസരവ‍ും വ‍ൃത്തിയായി സ‍ൂക്ഷിക്ക‍ുക
• ല‍ഹരി വിമ‍ുക്തനായിരിക്ക‍ുക
• വ്യക്തിശ‍ുചിത്വം പാലിക്ക‍ുക
• രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്ക‍ുക
ഈ രീതിയിൽ ജീവിക്ക‍ുകയാണെങ്കുിൽ നമ്മ‍‍ുടെ ശരീരത്തെ കാത്ത‍ുകൊള്ളാം .

സഫ‍്ന ഷെറിൻ . കെ .സി
4 ബി എ.എം.എൽ.പി.സ‍്ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം