എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും

നമ്മൾ അതിജീവിക്കും

ഭയന്നിടില്ല ഞങ്ങൾ.....
കൊറോണ എന്ന ഭീകരനെ.....
ജാഗ്രതയോടെ ശുചിത്വത്തോടെ...
പോരാടും ‍‍ഞങ്ങൾ.....
അകന്ന് നിന്ന് മുന്നേറാം....
രോഗത്തിൻ കണ്ണി തകർത്തീടാം....

സവാദ് എ സി
2 B എ.എം.എൽ.പി.സ്കൂൾ ക്ലാരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത