എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു മഹാവിപത്ത്

ഭീതി പരത്തുന്നു........
ഭയാനകമാകുന്നു.......
വീണ്ടും ഒരു മഹാമാരി.......
ദീകരനാകുന്ന വിനാശകാരൻ......
കൊറോണ എന്ന നാശകാരീ.........
താണ്ഡവ നടനം തുടരുന്ന വേളയിൽ.......
ഭൂലോകമാകെ വിറകൊള്ളുന്നു........
പ്രാണനായ് കേഴുന്നു മർത്യകുലം........
മാനുഷർ എല്ലാരും ഒന്നാണെന്ന്.......
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ......
ഇത് മർത്ത്യരെ തുടച്ചു നീക്കൂ മഹാമാരി........

ഫാത്തിമ നിദ.എ.സി
3 A എ.എം.എൽ.പി.സ്കൂൾ ക്ലാരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത