എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/ഞങ്ങളുടെ സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങളുടെ സ്കൂൾ

കോർമ്മന്തല എ.എം.എൽ പി സ്കൂൾ എന്നാണ് ഞങ്ങളുടെ സ്കൂളിന്റെ പേര്. മലപ്പുറം ജില്ലയിൽ താനൂർ തീരപ്രദേശത്താണ് സ്കൂൾ. മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഞങ്ങളുടെ അദ്ധ്യാപകരെ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്. പഠനത്തിൽ മാത്രമല്ല കളിയിലും ഞങ്ങൾ മിടുക്കരാണ്. ഇപ്പോൾ ലോക് ഡൗൺ അവധിയിലാണ്. ഞങ്ങൾ വീട്ടിലിരുന്നു പഠിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് കൊറോണ രോഗം ഭേതമായി സ്കൂൾ തുറക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

അബാൻ സി
2 A എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം