എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ജാഗ്രതയോടെ മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ മുന്നോട്ട്

പ്രിയ ഉപഭോക്താക്കളെ ഇതു വരെ ആയിരകണക്കിനു ബാധിച്ചിട്ടുള്ള കോറോണാ വൈറസിനോട് നമ്മുടെ രാജ്യം പൊരുതി കൊണ്ടിരിക്കുകയാണ് കോറോണാ വൈറസിന്റെ പ്രകടനമായ ലക്ഷണമാണ്

- ശ്വസിക്കുവാൻ ബുദ്ധിമുട്ട് - തൊണ്ടയിലെ അസ്വസ്ഥത - വരണ്ട ചുമ - കഠിനമായ പനി

എങ്ങനെയാണ് ഇത് പരക്കുന്നത് എന്ന് നമ്മുക്ക് നോക്കാം

- കോറോണ ബാധിച്ച ഒരാളുടെ അടുത്ത് നിന്ന് സംസാരിക്കുക - നിങ്ങളുടെ അടുത്ത് നിന്ന് ആരെങ്കിലും തുമ്മുകയോ ചുമക്കുകയോ ചെയ്യുക - കോറോണ ബാധിച്ച ഒരാളെ നിങ്ങൾ സ്പർശിക്കുക - മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകളുമായി സമ്പർകം പുലർത്തുക

കോറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ

- സോപ്പും വെള്ളവും ഉപയോഗിച്ച് സെക്കന്റിലും കൂടുതൽ സമയം എടുത്ത് കൈ കഴുകുക - നിങ്ങളുടെ വായ, മുക്ക് എന്നിവിടങ്ങളിൽ ഇടക്കിടെ സ്പർശിക്കാതിരിക്കുക - മാസ്ക് ധരിക്കുക - ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മുഖം മറക്കുക - തികച്ചും അത്യാവശ്യമുളളപ്പോൾ ഒഴികെ ആരെയും സ്പർശിക്കാതിരിക്കുക - അവരെ നമസ്തേ കൊണ്ട് അഭിവാധ്യം ചെയ്യുക - പതിവ് ഇടവേളകളിൽ ശുദ്ധജലം കുടിക്കുക - ആവശ്യമുള്ളപ്പോഴേക്കെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക

സുഹ്യത്തുക്കളെ 27 സംസ്ഥാനങ്ങളിൽ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 106 സർക്കാർ അംഗീകരിച്ചിട്ടുള്ള VROL സെന്റെറുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് സർക്കാർ ഹെൽപ്പ് ലൈൻ നമ്പറായ 011-23978046 ലിൽ വിളിക്കാവുന്നതാണ്.

"പേടി വേണ്ട ജാഗ്രത മതി"


ഷിഫാന. വി
1 C എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം