കൊറോണക്കാലം

ഉപ്പ അങ്ങാടിയിലേക്ക് പോകരുത് .മകൾ ഉപ്പയോട് പറഞ്ഞു.ഉമ്മ അടുക്കളയിൽ നിന്നും വന്നു. അരിയും സാധനങ്ങളും തീർന്നു അത് വാങ്ങണ്ടേ. കൊറോണക്കാലമാണ് കൊറോണക്കാലമായത് കൊണ്ട് അങ്ങാടിയിൽ കൂട്ടം കൂടി നിൽക്കണ്ട നമ്മുടെ നാടും വീടും നശിക്കാൻ അത് കാരണമാകും .ഉപ്പ പറഞ്ഞു മോളേ ഞാൻ വേഗം വരാം.ഇത് കേട്ട മകൾ വീടിനുള്ളിലേക്ക് ഓടി ഉപ്പയും ഉമ്മയും അദ്ഭുതപ്പെട്ടു പോയി. അവൾ കയ്യിലുള്ള മാസ്ക്ക് ഉപ്പയുടെ മുഖത്ത് കെട്ടി .അവൾ പറഞ്ഞു ഉപ്പാ ഇതില്ലെങ്കിൽ നമുക്ക് രോഗം പിടിപെടും ഇത് കേട്ട് ഉപ്പയും ഉമ്മയും അവളെ വാരിയെടുത്ത് ഉമ്മവെച്ചു .

ഫാത്തിമ ഫിദ N. K
നാലാം ക്ലാസ് എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ