Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൃഷി
കുട്ടുകാരെ നിങ്ങൾ കണ്ടിട്ടുണ്ടോ
ഈ ലോക്ഡൗണിൽ ഞാൻ വളർത്തിയ
എന്റെ പച്ചക്കറി തോട്ടം.
മണ്ണ് കിളച്ചു വിത്തുകൾ നട്ടു
വളവും വെള്ളവും നൽകി വളർത്തി.
വിത്തുകൾ മുളച്ചു വരും നേരം
എന്നുള്ളിലൊരു തോട്ടമുണർന്നു
ചെടികളെല്ലാം കണ്കൾ തുറന്നു
സന്തോഷത്താൽ ഞാനുമുണര്ന്നു.
പച്ചക്കറികൾ പലതുണ്ടെ
കിടനാശിനി ഉപയോഗിക്കാത്ത പച്ചക്കറികൾ
വീട്ടിൽ നിന്നും പറിച്ചീടാം...
രോഗാണുക്കളെ ഒഴിവാക്കാം...
സന്തോഷത്താൽ ജീവിക്കാം !!!
കവിത
ഫാത്തിമ ജന്നത്ത്. പി.പി IVA
|