കൊറോണ എന്ന മഹാമാരി
ലോകത്താകെ പരന്നല്ലോ.
നാടും വീടും നഗരവും
കോവിഡ് കൊണ്ട് വിറച്ചല്ലോ.
ലോകത്തിനും നാടിനുമായി
ഒറ്റകെട്ടായി നീങ്ങിടാം.
നാടിൻ രക്ഷക്കായി ലോക്ക് ഡൗൺ നിലവിൽ വന്നല്ലോ.
കൈ കഴുകിയും മാസ്ക് ധരിച്ചും
കൊറോണയെ ഓടിക്കലോ.
അകലം പാലിച്ചും യാത്രകൾ വെടിഞ്ഞും കൊറോണയെ നേരിടാം