എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/കൊറോണയെ ഓടിക്കാൻ നമുക്ക് ഒന്നിക്കാം

കൊറോണയെ ഓടിക്കാൻ നമുക്ക് ഒന്നിക്കാം

ഞങ്ങൾ വളരെ സന്തോഷത്തോടെ കളിച്ചും പഠിച്ചും കടന്നു പോവുകയായിരുന്നു. പെട്ടെന്ന് ഒരുദിവസം വളരെ ദുഖമുള്ള ആ വാർത്ത ഞാൻ കേട്ടു. ലോകത്ത് കൊറോണ എന്ന രോഗം പടർന്നിരിക്കുന്നു. മനുഷ്യ രിൽനിന്നും മനുഷ്യരിലേക്കാണ് ഇത് പകരുന്നത്. സ്കൂൾ അടച്ചു, കടകൾ അടച്ചു, ബസ് ഓട്ടം നിർത്തി. ഈ രോഗം തടയാൻ നമുക്കും ഒന്നിക്കാം. 1.നല്ല വൃ ത്തിയായി നടക്കുക. 2.കൈകൾ ഇടക്കിടക്ക് സോപ്പിട്ടു കഴുകുക. 3അത്യാവശ്യത്തിനു മാത്രം വീടിനു പുറത്തു പോവുക 4.മാസ്ക് ധരിക്കുക. 5.അവരവരുടെ വീട്ടിൽ കഴിയുക. പേടി വേണ്ട കരുതൽ മതി നമുക്ക് കോറോണയെ നേരിടാൻ.

ലേഖനം

ഫാത്തിമ മിഷ്‌ബ3A