ദൈവം തന്നൊരു സമ്മാനം അതാണ് നമ്മുടെ പ്രകൃതി ഭംഗിയുള്ള പുഴകളുണ്ട് ഭംഗിയുള്ള മലകളുണ്ട് ഭംഗിയുള്ള പൂന്തോട്ടമുണ്ട് അതിനെ നാം നശിപ്പിക്കരുത് പുഴയും വയലും നശിപ്പിക്കരുത് മരങ്ങൾ മുറിച്ചു മാറ്റരുത് പ്രകൃതിയെ നാം സംരക്ഷിക്കണം
ഹാനിയ.ടി 1c