എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണ വന്നേ കൊറോണ വന്നേ
അച്ഛൻ വീട്ടിൽ
അമ്മ വീട്ടിൽ
ഏട്ടൻ വീട്ടിൽ
ഞാനും വീട്ടിൽ
എന്തൊരു സന്തോഷം എന്തൊരു സന്തോഷം
    

മുഹമ്മദ്‌ ഹാഷിം.
3 A എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത