എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ഇനിയും വരിക എൻ്റെ തോഴി

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയും വരിക എൻ്റെ തോഴി


ഇനിയും പറയുവാൻ ബാക്കിയുണ്ടൊത്തിരി.
വാക്കുകൾ ഞാനിതാ നിർത്തുന്നു.
 പറയാൻ കൊതിച്ചതിന് സമയമില്ല.
 നീ പോയില്ലേ മഴയെ...............
നീ പോയി വേനൽ വന്നില്ലേ.
എല്ലാം വറ്റിക്കും വേനൽ വന്നേ.
 കൊടുംചൂടുമായി വേനൽ വന്നല്ലോ...............
പെട്ടെന്ന് വാ നീ എൻറെ കൂടെ.
 കളിക്കണം നമുക്ക് ഈ അവധിക്കാലം.
 

സൻഹ പി
4 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത