എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


കൊറോണ കൊറോണ എങ്ങും കൊറോണ.
ആളുകളെല്ലാം നെട്ടോട്ടമോടുന്നു.
എങ്ങും എല്ലാവരും കൊറോണ
പ്പേടിയിൽ.
കൊറോണ പിടിച്ചരാജ്യങ്ങളിലെല്ലാം
ആളുകളെല്ലാം ക്ഷണനേരം
മരിക്കും.
ഉററവരില്ലാതെ

 ഉടയവരില്ലാതെ മരിച്ചവരെ
ഒരു നോക്കുപോലും
കാണാൻ കഴിയാതെ.
ആളുകളെല്ലാം നീറിപുകയുന്നു.
ഒരു വൈറസിനെ പേടിച്ച് ഇന്ന്
ലോകം മുഴുവൻ ഭയത്താൽ
വിറക്കുന്നു.
                            


 

അഭിനവ്.കെ
3 A എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത