എ.എം.എൽ.പി.സ്കൂൾ അല്ലൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
അല്ലൂർ
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ വളവന്നൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് അല്ലൂർ. തിരൂർ നഗരത്തിൽ നിന്നും 8 KM അകലത്തിലായി കിഴക്കു ഭാഗത്ത് അല്ലൂർ എന്ന ഗ്രാമം സ്ഥിതിചെയ്യുന്നു.
പൊതുസ്ഥാപനങ്ങൾ
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- പോസ്‍റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
അല്ലൂർ ജുമാമസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എ എം എൽ പി സ്കൂൾ അല്ലൂർ
- എ ഇ എസ് സെൻട്രൽ സ്കൂൾ അല്ലൂർ