എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/നമുക്ക്‌ പ്രതിരോധിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് പ്രതിരോധിക്കാം കൊറോണയെ

കുട്ടുകാരെ നിങ്ങൾക്കറിയാമല്ലോ കൊറോണയെന്ന മഹാ വയറസ് നമ്മുടെ ലോകത്ത് പടരുകയാണ് . നമ്മൾ വവ്വാലിനെയും , എലിയെയും കുരങ്ങിനെയും പേടിച്ചു . എന്നാൽ ആദ്യമായി ആണ് മനുഷ്യൻ മനുഷ്യനെ തന്നെ പേടിക്കുന്നത് ഒരു വർഷം മുമ്പ് നിപ്പ എന്ന വയറസ് പടർന്നു അതിനു മരുന്ന് കണ്ടുപിടിച്ചു . നമുക്ക് പ്രതിരോധിക്കാം .
ഇതെല്ലാം ചെയ്യൂ കൊറോണയെ തടയൂ .... മാസ്ക് ധരിക്കണം കൈകൾ കഴുകണം പോഷക ആഹാരം കഴിക്കണം സാമൂഹിക അകലം പാലിക്കണം സർകാരുത്തരവ് പാലിക്കണം

മുഹമ്മദ് അഫ്നാസ്
4 എ എം എൽ പി എസ് പാപ്പാളി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം