എ.എം.എൽ.പി.എസ് കാരന്തൂർ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹൃശാസ്ത്ര ക്ലബ്ബ്

സാമൂഹ്യശാത്ര ക്ലബ്ബ് രൂപികരിച്ചു.ക്ലബ്ബിൽ സ്കൂളിൻറെ ചരിത്രം തയ്യാറാകുകയും പ്രാദേശിക പഠനത്തിൻറെ ഭാഗമായി പുരാവസ്തുക്കൾ ശേകരികുകയും പ്രദര്ഷിപ്പികുകയും ചെയ്തു.ഇതിൻറെ തുടർച്ചയായി സബ്ബ് ജില്ല മത്സരത്തിൽ പങ്കെടുത്ത് സർട്ടിഫികറ്റ് നേടുകയും ചാർട്ട് മത്സരത്തിൽ ഫസ്റ്റ് നേടുകയും ചെയ്തു.