എ.എം.എൽ.പി.എസ്. വടക്കുമ്മല/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണം അതിൻറെ അനിവാര്യതയിൽ എത്തി നിൽക്കുകയാണിപ്പോൾ.മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്.ലോകം പ്രകൃതി ദുരന്തത്തിൻറെ വെല്ലുവിളി നേരിടുകയാണ്. പകർച്ചവ്യാധികൾ കൊണ്ടും മറ്റും മനുഷ്യൻ വീർപ്പുമുട്ടുന്നു.ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ നാം ഓരോരുത്തരും കടപ്പെട്ടവരാണ്.പരിസര-വ്യക്തി ശുചിത്വത്തിൽ നാം ഓരോരുത്തരും ശ്രദ്ധിച്ചാൽ നമ്മുടെ കേരളത്തെ ഏത് മഹാമാരിയിൽ നിന്നും നമുക്ക് കരകയറ്റാനാകും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം