സഹായം Reading Problems? Click here

മാതൃകാതാളും

എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ മഹാമാരി

കൊറോണ മഹാമാരി
ഇത് ഭയങ്കരമഹാമാരി
മനുഷ്യനെ കൊന്നു തിന്നുന്ന
കൊറോണ മഹാമാരി
ജാതിഭേദമന്യേ തിന്നെടുക്കുന്നു
ഒരുകൂട്ടർ തൂവാലയും മാസ്കുമണിഞ്ഞ്
ബ്രേക്ക് ചെയിൻ ശപഥം എടുത്തു
ഗോകൊറോണ ഗോ കൊറോണ
 പോരാടിയ ഇന്ത്യയും ചൈനയും
ഗോ കൊറോണ പാടിമുട്ടിയപാത്രവും
ടെൻഷനടിച്ച് ജനമനസ്സുകളും
അട്ടഹസിച്ചു ചിരിച്ചു മഹാമാരി
കാലനെ കൂട്ടുപിടിച്ചൊരുമഹാമാരി
ഇന്നു മിതാ പെയ്തു തീരാതെ
ഭയം ഉള്ളിൽ നിറച്ചൊരു മഹാമാരി
മനുഷ്യശരീരത്തിൻ
ശ്വാസകോശത്തിൽ സഞ്ചരിക്കവേ
 നിന്നെ ഞാൻ തുരത്തി ടും
ആരോഗ്യമുള്ള ഭക്ഷണത്തിലൂടെ
കൈ കോർത്തിടാം വീട്ടിലിരുന്ന് പോരാടിടാം
ഗോകൊറോണ ഗോ കൊറോണ
ആരോഗ്യമുള്ള ഭക്ഷണം കഴിക്കാം
 ആരോഗ്യമുള്ള ശരീരം വാർത്തെടുക്കാം
മണ്ണിലുതിർന്ന കൊറോണഎന്ന മാരിയെ
നേരിടും തുരത്തിടും കുഞ്ഞു മനസ്സുകൾ
 നിൻ വൈറസിൽ മുദ്രകുത്തിടും
ഗോ കൊറോണ ഗോ കൊറോണ
 ഒത്തുചേർന്നിടാം നമുക്ക് പോരാടിടാം
കൊറോണഎന്ന മഹാമാരിയെ
 

റജ സറഫുദ്ദീൻ
3 B റജ സറഫുദ്ദീൻ,എ എം എൽ പി സ്ക‍ൂൾ മൊറയൂർ കീഴ്‍മുറി,കൊണ്ടോട്ടി
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത