എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/മിസ്റ്റർ കീടാണു
മിസ്റ്റർ കീടാണു
മിന്നുവും അനുജൻ മനുവും അമ്മയും കൂടി ക്രിസ്മസ് ട്രീ ഒരുക്കി. ഇതെല്ലാം നോക്കി കീടാണു നിൽപ്പുണ്ടായിരുന്നു. അലങ്കാരങ്ങൾ ഏകദേശം തീരാറായപ്പോൾ അമ്മ പറഞ്ഞു ഞാൻ ഇനി നക്ഷത്രം എടുത്തു വരാം. അമ്മ നക്ഷത്രവുമായി വന്നു അയ്യടാ നല്ല നക്ഷത്രം മിന്നുവും പറഞ്ഞു. അപ്പോഴാണ് വിനുവിൻറെ കൂട്ടുകാരിയും അച്ഛനും കേക്കുമായി അവിടെയെത്തിയത്. ഹാപ്പി ക്രിസ്മസ് കേക്ക് കയ്യിലേക്ക് കൊടുത്തു. മനു അത് വാങ്ങി കൂട്ടുകാരിയും അച്ഛനും യാത്ര പറഞ്ഞു പോയി. ഇവർ കൈ കഴുകാതെ ഇപ്പോഴത് കഴിക്കും ഒന്നു വേഗം മനുവിനെ കയ്യിലേക്ക് കയറി ഇരിക്കാം എന്ന് കീടാണു മനസ്സിൽ കരുതി. അമ്മയെ വേഗം കേക്ക് മുറിക്കുമോ മനു വാശിപിടിച്ചു. ഇതുകേട്ടു കീടാണു മനുവിൻറെ കൈകളിൽ കയറി. വേഗം കൈ കഴുകി വന്നോളൂ കേക്ക് റെഡി അമ്മ പറഞ്ഞു ഇതും കേട്ട് മനുവും മിന്നുവും കഴുകി.കീടാണു വെള്ളത്തിൽ പോയി അയ്യോ.... കീടാണു നിലവിളിച്ചു കരഞ്ഞു
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ