എ.എം.എൽ.പി.എസ്. മുണ്ടക്കുളം/അക്ഷരവൃക്ഷം/കൊറോണയുടെ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ചരിത്രം

അങ്ങകലെ ചൈന എന്ന രാഷ്ട്രത്തിൽ ഒരു പ്രശസ്തമായ ഒരു പട്ടണം ഉണ്ട് ആ പട്ടണത്തിലെ പേരാണ് വുഹാൻ ഒരുപാട് ജനങ്ങൾ തിങ്ങിത്താമസിക്കുന്ന നഗരമാണ് പ്രദേശങ്ങളും സ്വദേശികളും ബിസിനസ് ആവശ്യത്തിനു വിദ്യാഭ്യാസ നേട്ടത്തിനും ടൂറിസ്റ്റുകളും നിറഞ്ഞുകവിയുന്ന നഗരമാണു വുഹാൻ അവിടെ പ്രസിദ്ധമായ ഒരു മാർക്കറ്റുണ്ട് എപ്പോഴും ആളുകൾ തിങ്ങി നിൽക്കുന്ന മാർക്കറ്റാണ് അവിടെ ജീവനുള്ളതും ഇല്ലാത്തതുമായ മൃഗങ്ങൾ പാമ്പുകൾ എലി,പനി നായ, വവ്വാൽ എന്നിവ ലഭിക്കുന്ന ഒരു മാർക്കറ്റാണ് അവിടെ ഒരു കടയിൽ നിന്നും സാധനം വാങ്ങിയ ഒരു സ്ത്രീക്ക് ആണ് ആദ്യമായി രോഗം കണ്ടെത്തിയത് അങ്ങനെ അത് ഒരു കാട്ടുതീ പോലെ അത് പടർന്നു അങ്ങനെ ലോകമാകെ പരക്കുകയും ചെയ്തു ലോകമാകെ നെട്ടോട്ടമോടി അങ്ങനെ ആ രോഗത്തിന് പേര് കണ്ടെത്തി ലോകാരോഗ്യ സംഘടന ഒരു പേര് ഉപദേശിച്ചു കൊറോണ എന്ന് 2019 ൽ ആണ് ഈ രോഗം സ്ഥിരീകരിച്ചത് അപ്പോൾ 2019ലെ 19 covid 19 ആക്കി പേര് കൊറോണ 19 എന്ന് വിളിക്കുകയും ചെയ്യും ഈ രോഗം വരുന്നത് തടയാൻ നമുക്ക് സാധിക്കും ഓരോ 10 മിനിറ്റിലും കൈ മുഖം സോപ്പിട്ട് കഴുകുക മാസ്ക് ഉപയോഗിക്കുക എപ്പോഴും മുഖം സ്പർശിക്കാതെ ഇരിക്കുക ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക യാത്രകൾ ഒഴിവാക്കുക മറ്റൊരാളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക

മുഹമ്മദ് ഹാജിദ് ടി ടി
2 C എ എം എൽ പി സ്കൂൾ മുണ്ടക്കുളം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം