എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/വൃത്തിയുള്ള പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുള്ള പരിസരം


വൃത്തിയുള്ള പരിസരം
നാം വളർന്ന വീട്
വൃത്തിയോടെ നടന്നിടാൻ
നാമെല്ലാം ശീലിക്കണം

രോഗത്തെ ചെറുക്കാൻ
കൊതുകിനേയും ഇല്ലാതാക്കാൻ
വീടും പരിസരവും
വൃത്തിയാക്കൂ നമ്മൾ


 

റിഷാദ.എം
1ബി എ.എം.എൽ.പി.എസ്. പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത