ലോകമെമ്പാടും കൊറോണ കാലം
ജാഗ്രത പുലർത്തും ഇനി ലോകം
മനുഷ്യനെ ഭീതിയിൽ ആക്കിയ രോഗം
വിദ്യാലയങ്ങൾ അടച്ചുപൂട്ടി
ആളുകൾ കൂടും സദസ്സുകൾ ഇല്ല
ഒത്തു കൂടാൻ പറ്റാത്ത രോഗം
സുരക്ഷിതത്വത്തിന് വീട്ടിലിരിക്കുൂ
കൈകൾ എല്ലാം വൃത്തിയാക്കി
ജാഗ്രത പുലർത്തി മുക്തിനേടൂ
ഈ മഹാമാരിയെ ഇല്ലാതാക്കാൻ
ലോക നന്മയ്ക്ക് വേണ്ടി പോരാടും
നടക്കൂ വൃത്തിയിൽ നാമെല്ലാം