കുഞ്ഞിപ്പൂവിൻ കവിളത്ത് മുത്തം നൽകി പൂമ്പാറ്റ പൂന്തേനുണ്ണാൻ നേരത്ത് നാണിച്ചു നിന്നു കുഞ്ഞിപ്പൂവ് വയറു നിറഞ്ഞ പൂമ്പാറ്റ പുവിതളിൽ മയങ്ങിപ്പോയ് കണ്ടു നിന്ന കുഞ്ഞിപ്പൂവ് ആടി കളിച്ചു ചെറുകാറ്റിൽ
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത