എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/ഞങ്ങളുടെ പേരമരം
ഞങ്ങളുടെ പേരമരം
ഞങ്ങളുടെ സ്ക്കൂളിൽ ഒരു പേരമരം ഉണ്ട് .അതിൽ പക്ഷികൾ പാറി കളിക്കാറുണ്ട്. പക്ഷികൾ പാട്ട് പാടാറുണ്ട്. ഞങ്ങൾ കൂട്ടുകാരുമൊത്തു അതിനു ചുറ്റും ഓടിക്കളിച്ച് പേരമരത്തെ സന്തോഷിപ്പിക്കാറുണ്ട്. പേരമരത്തിൽ തണലിൽ കഥ പറഞ്ഞ് ഇരിക്കാറുണ്ട് . ഒരു നല്ല കൂട്ടുകാരനാണ് പേരമരം. ഞങ്ങൾ സ്കൂളിലേക്ക് വരുമ്പോൾ പേരമരം സന്തോഷത്തോടെ നോക്കി നിൽക്കും. പേരമരം ഞങ്ങളുടെ വരവ് കാത്തു നിൽക്കുകയാണ്. ഞങ്ങളെ കാണാത്തതിൽ പേരമരം വിഷമിക്കുന്നുണ്ടാവും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ