കൊറോണ വരാതിരിക്കാൻ കയ്യും കാലും കഴുകേണം കൊറോണ വരാതിരിക്കാൻ ആളുകളോടൊപ്പം നിൽക്കരുത് കൊറോണ വരാതിരിക്കാൻ വീട്ടിനകത്ത് ഇരിക്കണം കൊറോണ വരാതിരിക്കാൻ ഒരു മീറ്റർ അകലെ നിൽക്കേണം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത