എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/19 ലെ കുഞ്ഞു വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
19 ലെ കുഞ്ഞു വൈറസ്

അമ്മു രാവിലെ എണീറ്റു. കൂടുകാരോടൊത്ത് ചുറ്റുപാടും കറങ്ങി . ഒരു വണ്ടിയും കണ്ടില്ല . ഒരു ചെറിയ വൈറസ് കാരണമാണോ ലോകം ഇത്ര നിശബ്ദമായത്. രാത്രി അവൾ കിടന്നു . രാവിലെയായപ്പോൾ വല്ലാത്ത ചുമയും പനിയും അവൾ ഭയന്നു . അവൾ സ്വയം പറഞ്ഞു ഞാനിന്നലെ എങ്ങോട്ടും പോയില്ലല്ലോ? അവൾ വേഗം അമ്മയുടെ കൂടെ ആശുപത്രിയിലേക്ക് പോയി. ഡോക്ടർ ചോദിച്ചു ഇന്നലെ കളിക്കാൻ പോയിരുന്നോ ? അവൾ പറഞ്ഞു ഇല്ല . ഡോക്ടർ പരിശോധിച്ചു ഐസൊലേഷനിൽ കിടത്തി .രോഗലക്ഷണങ്ങൾ മാറിയപ്പോൾ വീട്ടിലേക്ക് തിരിച്ചയച്ചു .അവൾക്ക് സന്തോഷമായി പിന്നീട് അവൾ അനാവശ്യമായി പുറത്തിറങ്ങാറില്ല . മാസ്ക് ധരിച്ച് മാത്രമേ പുറത്തേക്ക് ഇറങ്ങാറുള്ളു . വീട്ടിലേക്ക് കയറുമ്പോൾ ഹാന്റ് വാഷ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകും . അവർ സന്തോഷമായി കഴിഞ്ഞു.

മൻഹ കെ വി
4 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ