എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ കുഞ്ഞിക്കിളി

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കിളി


ഏലാമലയിലെ കുഞ്ഞിക്കിളി
ഏലേലം പാടുന്ന കുഞ്ഞിക്കിളി
ഏഴുനിറമുള്ള കുഞ്ഞിക്കിളി
ഏവർക്കും ഇഷ്ടമാം കുഞ്ഞിക്കിളി......
 

ഫാത്തിമ നജ .പി
1 A എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത