എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ എന്റെ പുള്ളിപ്പശു

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പുള്ളിപ്പശു

നല്ല പശു .ഭംഗിയുള്ള എന്റെ പുള്ളിപ്പശു .'അമ്മ എന്നും വെള്ളവും ,പുല്ലും,കൊടുക്കും.അമ്മയാണ് പാൽ കറക്കുന്നത്.എന്നും 'അമ്മ ഞങ്ങൾക്ക് പാൽ കുടിക്കാൻ തരും.ഒരു ദിവസം പുള്ളിപ്പശുവിനെ കാണാതായി.....അമ്മയും ഞാനും പശുവിനെ കാണാതെ വിഷമിച്ചു.എല്ലായിടത്തും തിരഞ്ഞു.'അമ്മ ഒരു മരത്തിന്റെ അരികിലേക്ക് നോക്കി .അതാ....ഞങ്ങളുടെ പുള്ളിപ്പശു.പുല്ലുതിന്നുന്നു.അത് കണ്ടു ഞങ്ങൾക്ക് സന്തോഷമായി.പുള്ളിപ്പശുവിനെയും കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

കാർത്തിക്.എം
1 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ