എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/പൊന്നുവിൻ്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
പൊന്നുവിൻ്റെ കഥ

ഒരു ഗ്രാമത്തിൽ അനുസരണയില്ലാത്ത കുട്ടിയുണ്ടായിരുന്നു. അവളുടെ പേര് പൊന്നു എന്നായിരുന്നു. അവൾ അമ്മ കാണാതെ ചെളിയിൽ കളിക്കുമായിരുന്നു. അവൾ കൈകൾ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കും. അങ്ങനെ പൊന്നുവിന് അസുഖം പിടികൂടി. അവളെ ആശുപത്രിയിൽ കൊണ്ടുപോയി. ശുചിത്വമില്ലാത്തതാണ് അസുഖത്തിന് കാരണം എന്ന് ഡോക്ടർ പറഞ്ഞു.ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പൊന്നുവിന് ഓർമ വന്നു.ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഡോക്ടർ പൊന്നുവിന് മരുന്ന് നൽകി. പൊന്നുവിൻ്റെ അസുഖം മാറി. അവൾ ഡോക്ടർക്ക് നന്ദി പറഞ്ഞു.

ലയലക്ഷ്മി. A T
2 B Aഎ.എം.എൽ.പി.എസ്. ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ