എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/കൊവിഡ്- 19 (കൊറോണ വൈറസ് )

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ്- 19 (കൊറോണ വൈറസ് )
  • കൊറോണ വൈറസ് പകരുന്ന മാരകമായ രോഗമാണ്.
  • കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ്.

രോഗലക്ഷണങ്ങൾ

  • ജലദോഷം
  • പനി
  • ശ്വാസതടസ്സം
  • ദേഹവേദന
  • ക്ഷീണം, ചുമ

- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കണം. -ഈ രോഗത്തിന് പ്രതിരോധ മരുന്നുകളില്ല. -വിശ്രമം അത്യാവശ്യമാണ്. -പരിസര ശുചിത്വം വ്യക്തി ശുചിത്വം എന്നിവ പാലിക്കണം. -കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. -എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക.

ആര്യ കെ പി
2 എ എ. എം. എൽ. പി. എസ്.ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം