എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്
നിഷ മഹാവികൃതിയായ കുട്ടിയാണ്.അവൾക്ക് അമ്മ മാത്രമേയുള്ളൂ.നിഷയുടെ അമ്മ നേരം വെളുക്കുമ്പോഴേ വീട്ടിൽ നിന്നിറങ്ങും.മറ്റുള്ളവരുടെ വീടുകളിൽ അടുക്കള പണി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് അവർ രണ്ടു പേരും കഴിഞ്ഞിരുന്നത്.അമ്മ പറയുന്നതൊന്നും അവൾ അനുസരിച്ചിട്ടില്ല.മോളേ,ഇപ്പോൾ ഒരുതരം വൈൈറസ് നമ്മുടെ ദേശത്താകെ പടർന്ന്പിടിച്ച്ട്ടുണ്ട്.നീ പുറത്തൊന്നും പോകരുതേ ഇങ്ങനെ യെല്ലാം അമ്മ പറഞ്ഞാലും അവൾ കേൾക്കാതെ നടക്കും.അമ്മ ജോലിയ്ക്ക് പോയാലുടൻ അവൾ വീട്ടിൽനിന്നിറങ്ങും.കറങ്ങി നടക്കും.വഴിയിൽ കാണുന്നവരോടെല്ലാം സംസാരിയ്ക്കും.കുറച്ചു ദിവസം കഴിഞ്ഞപ്പോ അവൾക്ക് പനിയും ചുമയും തുടങ്ങി.തന്നെയും അമാമയേയും ആശുപത്രിയിൽ ആക്കി. തനിക്ക് ആരേയും കാണാൻ പറ്റുന്നില്ല.അസുഖം ഭേദമായി വീട്ടിൽ പോയാലും വീട്ടിൽ തന്നെ കഴിയണം ഇതെല്ലാം തൻറെ തെറ്റ് കൊണ്ടാണല്ലോ സംഭവിച്ചത് എന്നോർത്തപ്പോൾനിഷയ്ക്ക് സങ്കടം സഹിച്ചില്ല
കൃഷ്ണപ്രഭ
9 E എ എം എച്ച് എസ്സ് എസ്സ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ